Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് 10 ന് 

 

മനുഷ്യാവകാശ കമ്മീഷന്‍ ജൂലൈ 10 ന് പാലക്കാട് ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തും. കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ സിറ്റിങിന് നേതൃത്വം നല്‍കും.

date