Skip to main content

സാംസ്‌കാരിക പാഠശാല ഇന്ന് (24.12.17)

കൊച്ചി: നമ്മള്‍ ജനങ്ങള്‍ എന്ന വിഷയത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും കരുമാലൂര്‍, ആലങ്ങാട്, കുന്നുകര ഗ്രാമപഞ്ചായത്തുകളിലെ വിവിധ വായനശാലകള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവരുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ജനോല്‍സവം സാംസ്‌കാരിക പാഠശാല' ഇന്ന് (ഡിസംബര്‍ 24) രാവിലെ 10.00 മുതല്‍ വൈകീട്ട് 4.30 വരെ ആലങ്ങാട് കെഇഎം ഹൈസ്‌കൂളില്‍ നടക്കും. ഇതോടനുബന്ധിച്ച് ജനോല്‍സവം 2018 ന്റെ സ്വാഗത സംഘം രൂപീകരണവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -9995339150

date