Skip to main content

മരലേലം

 

 

                                                മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസ് പരിധിയില്‍ പറളിക്കുന്ന് സ്‌കൂള്‍ അങ്കണത്തിലെ മരങ്ങള്‍ സ്ഥലത്ത് ഡിസംബര്‍ 26 ന് രാവിലെ 11 ന് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ലേലം ചെയ്യും.

 

                മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ വില്ലേജിലെ തിണ്ടുമ്മലില്‍ മുറിച്ച് കച്ചീട്ടില്‍ ഏല്‍പ്പിച്ച വീട്ടിമരക്കഷ്ണങ്ങള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും.

date