Skip to main content

മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

 

           എസ്.സി.എ എസ്.സി.പി പദ്ധതിയുടെ ഭാഗമായി മത്സ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പടുതാക്കുളം  നിര്‍മ്മിച്ച് മത്സ്യകൃഷി നടത്തുന്നതിനുവേണ്ടി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോറവും വിശദവിവരങ്ങളും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൂക്കോട് നിന്ന് ലഭിക്കും. കര്‍ഷകര്‍ ജനുവരി 4 ന് വൈകീട്ട് 5 നകം അപേക്ഷിക്കണം.

date