Skip to main content

അധ്യാപക കൂടിക്കാഴ്ച

കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്. വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും.  ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.

date