Post Category Wayanad വാഹന ലേലം Tue, 07/23/2019 - 10:24 / 0 Comments സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഔദേ്യാഗിക വാഹനമായ അമ്പാസിഡര്‍ കാര്‍ ജൂലൈ 24ന് രാവിലെ 11.30ന് ലേലം ചെയ്യും. date 22-07-2019 Log in to post comments