Skip to main content

ക്ലറിക്കല്‍ അസിസ്റ്റന്‍റ് നിയമനം

 കോട്ടയം ഗവണ്‍മെന്‍റ് എന്‍ജിനീയറിംഗ് കോളേജില്‍ ക്ലറിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് ജൂലൈ 25ന് അഭിമുഖം നടത്തും. എസ്.എസ്.എല്‍.സിയും പിജിഡിസിഎ/ഡിസിപി/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്  യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 20നും 36നും മധ്യേ. ബയോഡാറ്റാ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം  രാവിലെ 11ന് പ്രിന്‍സിപ്പാളിന്‍റെ  ഓഫീസില്‍ എത്തണം. 

date