Skip to main content

പ്രമാണ പരിശോധന 

വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 113/2017) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട വനിത/ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂലൈ 25, 26 തീയതികളില്‍       നടക്കും. ക്രമ നമ്പര്‍ 2947 മുതല്‍ 3096 വരെയുളളവര്‍ 25 നും 3097 മുതല്‍ 3250 വരെയുളളവര്‍ 26നും തിരിച്ചറിയല്‍ കാര്‍ഡ്, അസല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം രാവിലെ 10ന് കോട്ടയം ജില്ലാ പിഎസ്.സി ഓഫീസില്‍ എത്തണം

date