Skip to main content

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ്

കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ (2018-19) പത്താം ക്ലാസിലും പ്ലസ് ടൂവിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ നേടിയ വിമുക്തഭടډാരുടെ മക്കള്‍ക്കുളള കാഷ് അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു. കേരള/ സി.ബി.എസ്.സി/ഐസിഎസ്ഇ സിലബസുകളില്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 14 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.

date