Skip to main content

കളക്ട്രേറ്റ് കാന്റീൻ: ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: കളക്ട്രേറ്റ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കാന്റീൻ 2019-20 (2019 ഓഗസറ്റ് ഒന്നു മുതൽ 2020 ജൂലൈ 31 വരെ) വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിൽ നടത്താൻ തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂലൈ 26ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ക്വട്ടേഷൻ സ്വീകരിക്കും. ക്വട്ടേഷൻ മാതൃകാഫോറം കളക്ടറേറ്റിലുള്ള ജില്ലാ സപ്ലൈ ഓഫീസിൽ  പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.

date