Skip to main content

ജില്ലയില്‍ ഇന്ന് മുതല്‍ ഗ്രീന്‍ അലര്‍ട്ട്

ജില്ലയില്‍ അടുത്ത നാല് ദിവസത്തേക്ക് ( ജൂലായ് 24,25,26,27) ഗ്രീന്‍ അലേര്‍ട്ട് മാത്രമാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട് ശക്തി കുറഞ്ഞ മഴയാണ് ഈ സമയത്ത് പ്രതീക്ഷിക്കുന്നത്.  

 

date