Skip to main content

ജില്ലാസിവില്‍ സര്‍വീസസ് കായികമേള

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ സര്‍വീസസ് കായിക മേള ഓഗസ്റ്റ് ഏഴ്,എട്ട് തീയതികളില്‍ നടക്കും.അപേക്ഷാ ഫോറം ജൂലൈ 24 മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ട് ലഭിക്കും.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് മൂന്ന്.ഫോണ്‍- 0483-2734701.

 

date