Skip to main content

ജില്ല പ്രവാസി പരാതി പരിഹാര കമ്മറ്റി  യോഗം 29ന്

ആലപ്പുഴ: ജില്ല പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ  യോഗം ജൂലൈ 29ന് വൈകിട്ട് നാലിന് കളക്ടറേറ്റിൽ  ചേരും.പരാതികൾ രേഖാമൂലമോ നേരിട്ടോ ഇ-മെയിലായോ 27ന് വൈകിട്ട് നാലിനകം  പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0477-2251599. ഇ-മെയിൽ  ddpalappuzha@gmail.com.

 

date