Skip to main content

വനിത പോളിടെക്‌നിക്കിൽ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദമുള്ളവർക്ക് ഗസ്റ്റ് ലക്ചററായും കമ്പ്യൂട്ടർ എൻജിനിയറങ്ങിൽ ഐ.ടി.ഐ (കോപ്പ)/തത്തുല്യ യോഗ്യതയുള്ളവർക്ക് ട്രേഡ് ഇൻസ്ട്രക്ടറായും അപേക്ഷിക്കാം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.
പി.എൻ.എക്സ്.2642/19

 

date