Skip to main content

ജില്ലാകലക്ടറുടെ പരാതി പരിഹാര അദാലത്ത് കൊണ്ടോട്ടിയില്‍

ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊണ്ടോട്ടി താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ജനുവരി നാലിന് വൈകുന്നേരം വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സ്വീകരിക്കും. 

date