Skip to main content

ലേഡീസ് ഹോസ്റ്റലില്‍ ഹൗസ് കീപ്പര്‍

എറണാകുളം ഗവ. നേഴ്‌സിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹൗസ് കീപ്പറെ നിയമിക്കുന്നു.  18നും 40നും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് പാസായവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.  ഹൗസ് കീപ്പിംഗില്‍ യോഗ്യതയുളളവര്‍ക്കും സമാന തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്കും മുന്‍ഗണന.  താത്പര്യമുളളവര്‍ 15ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ. നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിനു മുമ്പാകെ എത്തണം.

   പി.എന്‍.എക്‌സ്.5570/17

date