Post Category
വൈദ്യുതി മുടങ്ങും
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ണണിക്കോണം, പള്ളിത്തറ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 18) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള കാവില്‍ക്കടവ്, വലിയശാല ഗ്രാമം എന്നീ പ്രദേശങ്ങളിലും ഇന്ന് (സെപ്റ്റംബര്‍ 18) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്.പി. 1035/2019)
date
- Log in to post comments