Skip to main content

ക്യാമ്പ് സിറ്റിങ്ങ് 

 

കൊല്ലം ഇന്‍ഡസ്ട്രിയില്‍ ട്രൈബ്യൂണല്‍  സുനിത റാണി എസ് ജനുവരി ആറിന് പീരുമേടും ഒന്‍പത്, 23 തീയതികളില്‍ പുനലൂരിലും  മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസ്സുകളും എംപ്ലോയിസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയിസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.  

                                                       (കെ.ഐ.ഒ.പി.ആര്‍-21/18)

date