Post Category
നഴ്സറി ടീച്ചര്‍ കോഴ്സ്
എടപ്പാളിലെ കെല്‍ട്രോണ്‍ സെന്ററില്‍ അധ്യാപക പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ നഴ്സറി ടീച്ചര്‍ ട്രെയിനിങ്, ഒരു വര്‍ഷത്തെ പ്രീ പ്രൈമറി ടീച്ചര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 23. ഫോണ്‍: 9895355155.
date
- Log in to post comments