Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

അരീക്കോട് അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ആവശ്യങ്ങള്‍ക്കായി ജീപ്പ് / കാര്‍ വാടകക്ക് ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സെപ്തംബര്‍ 23ന് വൈകുന്നേരം മൂന്നിനകം ഓഫീസില്‍ ലഭിക്കണം.  ഫോണ്‍- 0483 2757275, 8281999257. 
പൊന്നാനി ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്‍ര്‍ സെപ്തംബര്‍ 30ന് ഉച്ചക്ക് രണ്ടിനകം ഐ.സി.ഡി.എസ്. ഓഫീസര്‍, പൊന്നാനി, എടപ്പാള്‍ പി.ഒ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0494 2689860.
 

date