Skip to main content

പ്രതിഭാ പിന്തുണ:

അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലാ പഞ്ചായത്ത് വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായവും പിന്തുണയും ലഭ്യമാക്കുന്ന പ്രതിഭാ പിന്തുണ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നറിയാം. ഫോൺ: 0487-2360381.

date