Post Category
ജില്ലയില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
ജില്ലയില്‍ നാളെയും മറ്റന്നാളും (സെപ്തംബര്‍ 25,26) കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ 0.1 മുതല്‍ 2.4 മി.മി മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ജില്ലകളിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
date
- Log in to post comments