Post Category
പി.എസ്.സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് ഫിസിക്കല്‍ സയന്‍സ് തസ്തികയുടെ (കാറ്റഗറി 227/16) തെരഞ്ഞെടുപ്പിനായുളള ആദ്യഘട്ട അഭിമുഖം സെപ്തംബര്‍ 25, 26, 27 തീയ്യതികളിലും ഒക്ടോബര്‍ ഒമ്പത്, 10, 11 തിയ്യതികളിലും ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.
date
- Log in to post comments