Post Category
ഇന്റര്‍വ്യു മാറ്റിവച്ചു
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ വച്ച് സെപ്റ്റംബര്‍ 24,25,26 തീയതികളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പി.ആര്.പി. 1056/2019)
date
- Log in to post comments