Skip to main content

യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

സര്‍ക്കാരില്‍ നിന്നും ഭവന നിര്‍മ്മാണ വായ്പയെടുത്ത് ഇതുവരെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്തതിനുളള കാരണവും വ്യക്തമാക്കേണ്ടതാണ്.

date