Skip to main content

കാലാവധി നീട്ടി

     സംസ്ഥാന കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടക്കാനുള്ള കുടിശ്ശിക തുക പലിശ ഇളവ് ചെയ്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുന്നതിനുള്ള കാലാവധി നവംബര്‍ 22വരെ നീട്ടിയതായി ജില്ലാവെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.ഫോണ്‍-0483-2734827.
 

date