Skip to main content

ടോട്ടല്‍ സ്റ്റേഷന്‍ ആന്‍ഡ് അലൂമിനിയം ഫാബ്രിക്കേഷന്‍  ട്രെയിനിങ് പ്രോഗ്രാം

     വ്യാവസായിക പരിശീലന വകുപ്പും  നോര്‍ക്ക റൂട്ട്‌സും  സംയുക്തമായി പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ യില്‍ ആരംഭിക്കുന്ന ടോട്ടല്‍ സ്റ്റേഷന്‍ ആന്‍ഡ് അലൂമിനിയം ഫാബ്രിക്കേഷന്‍ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  മൂന്നു മാസമാണ് പരിശീലന കാലയളവ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്    ഐ.ടി.ഐ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍-: 04933 254088.
 

date