Skip to main content

സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ തമ്പാനൂർ ബസ് ടെർമിനലിലെ മാലിന്യക്കൂമ്പാരം ശുചീകരിക്കുന്നു

ഗാന്ധി ജയന്തിദിനത്തിൽ എസ്.എം.വി ഗവ: മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് സമീപമുള്ള മാലിന്യക്കൂമ്പാരം ശുചീകരിക്കുന്നു.
തിരുവനന്തപുരം കോർപറേഷൻ, കെ.എസ്.ആർ.ടി.സി, തൈക്കാട് ഗവ: ആശുപത്രി, തമ്പാനൂർ പോലീസ് സ്‌റ്റേഷൻ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ശുചീകരണം. ഇന്ന് (ഒക്‌ടോബർ രണ്ട്) രാവിലെ 8.30 മുതലാണ് പരിപാടി.
പി.എൻ.എക്‌സ്.3517/19

date