Skip to main content

അഖില കേരള വായനോത്സവം വിജയികള്‍ 

 

 

സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലൈബ്രറി കൗണ്‍സില്‍ നടത്തിയ അഖില കേരള വായനോത്സവം ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്സിലെ പി.ആര്‍ നിരഞ്ജന്‍കൃഷ്ണ കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം വട്ടേനാട് ജി.വി.എച്ച്.എസ്സിലെ വര്‍ഷനന്ദയും ഷിബിന്‍ സുരേഷും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 6000, 4000, 3000 രൂപയും ശില്പവും പ്രശസ്തിപത്രവും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെമിനാറില്‍ വച്ച്         വിതരണം ചെയ്യും.

date