Post Category
മുട്ടകോഴികള്‍ വില്പനയ്ക്ക്
കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെപ്‌കോ) ഒറിജിനല്‍ പേരന്റ് സ്റ്റോക്കില്‍ നിന്നും വിരിയിച്ച് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത ബി.വി 380 മുട്ടകോഴികള്‍ 500 രൂപ നിരക്കില്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 നും വൈകിട്ട് 4 നും ഇടയില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ 04936 260411 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ലഭ്യത ഉറപ്പ് വരുത്തുകയും പാക്കിങ്ങിനുളള കാര്‍ഡ് ബോര്‍ഡ് പ്പെട്ടികള്‍ കരുതുകയും വേണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments