Post Category
താത്കാലിക മുൻഗണനാപട്ടിക
ജലസേചനവകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടെ ഏകീകരിച്ച താത്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വകുപ്പിന്റെ ഔദ്യോഗികവെബ്സൈറ്റായ www.irrigationkerala.gov.in ൽ ലഭ്യമാണ്. പട്ടികയി•േൽ ആക്ഷേപമോ പരാതിയോ ഉളളവർ രേഖകൾ സഹിതം അപ്പീലുകൾ ഉചിതമാർഗേണ, പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം കാര്യാലയത്തിൽ സമർപ്പിക്കണം.
പി.എൻ.എക്സ്.3637/19
date
- Log in to post comments