Skip to main content

വാട്ടര്‍ കണക്ഷന്‍ മേള

കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിധിയില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനു വേണ്ടിയുള്ള കണക്ഷന്‍ മേള ഒക്‌ടോബര്‍ 15 ന്  രാവിലെ 10 മുതല്‍ 3 വരെ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടക്കും.  കണക്ഷന്‍ ആവശ്യമുള്ളവര്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഐ.ഡി. കാര്‍ഡ്, റേഷന്‍ കാര്‍ഡ് (ബി.പി.എല്‍. ഉപഭോക്താക്കള്‍) എന്നിവയുമായി എത്തണം.

date