Skip to main content

പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കോട്ടയം ജില്ലയില്‍  ഒക്ടോബര്‍ 19ന് നടക്കുന്ന വകുപ്പുതല പരീക്ഷയുടെ  പരീക്ഷാ കേന്ദ്രം മാറ്റി. കേപ്പിന്‍റെ കീഴിലുളള കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍  ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കേണ്ടിയിരുന്ന രണ്ടു ബാച്ചുകള്‍ക്ക് പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോളേജ് ഓഫ്  എന്‍ജിനീയറിംഗ് ഇടുക്കി സെന്‍റര്‍ 1 എന്നിവിടങ്ങളായിരിക്കും  പരീക്ഷ. പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ്   www.keralapsc.gov.in  എന്ന വെബ് സൈറ്റില്‍ ലഭിക്കും. 

date