Skip to main content

ആധാര്‍ നമ്പര്‍ ചേര്‍ക്കല്‍

 

പെരിന്തല്‍മണ്ണ താലൂക്കില്‍ റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ ഒക്ടോബര്‍ 31നകം ബന്ധിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കട, അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസ് തുടങ്ങിയവ വഴി ആധാര്‍ ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.
 

date