Skip to main content

മരം ലേലം

പെരിന്തല്‍മണ്ണ വില്ലേജിലെ പെരിന്തല്‍മണ്ണ ദേശം സര്‍വ്വെ നമ്പര്‍ 94/01ല്‍പ്പെട്ട റവന്യൂ ഭൂമിയില്‍ പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന പല ജാതി മരങ്ങള്‍ ഒക്‌ടോബര്‍ 28ന് ഉച്ചക്ക് 12ന് ട്രഷറി ഓഫീസില്‍ ലേലം ചെയ്യും. 
 

date