Skip to main content

മെറിറ്റ് സ്‌കോളര്‍ഷിപ്പ്

ഒന്നാം വര്‍ഷ പ്രൊഫഷനല്‍ കോഴ്‌സിന് പഠിക്കുന്ന വിമുക്ത ഭട•ാരുടെ കുട്ടികള്‍ക്കും യുദ്ധ സമാന സാഹചര്യത്തില്‍ മരിച്ച ജവാ•ാരുടെ വിധവകള്‍ക്കും പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ംംം.സയെ.ഴീ്.ശി മുഖേന നവംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. 
 

date