Skip to main content

ഹജ്ജ് ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു

 

 ഹജ്ജ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും അനുബന്ധ അന്വേഷണങ്ങള്‍ക്കുമായി കേരള ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ഹെല്‍പ് ഡെസ്‌ക് മലപ്പുറം ഇസ്ലാമിക ലൈബ്രററിയിലെ സേവന കേന്ദ്രത്തില്‍ ആരംഭിച്ചു.  ഹജ്ജ് കമ്മിറ്റി അംഗം മുസ്ലിയാര്‍ സജീര്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ട്രൈയിനര്‍ മൊയ്തീന്‍ മാസ്റ്റര്‍, ഇസ്ലാമിക് ലൈബ്രറി സെക്രട്ടറി അനീസ് മാസ്റ്റര്‍, മലപ്പുറം സേവന  കേന്ദ്രം പ്രസിഡന്റ് നബീല്‍ ഇല്ലിക്കല്‍, സെക്രട്ടറി പിപി  ശിഹാബുദ്ദീന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ്, എം നൗഷാദലി, ഡോക്ടര്‍ റസാഖ്, ഷിബിലി എന്നിവര്‍ പങ്കെടുത്തു. 9496363385, 9946515259, 9526901647.
 

date