Skip to main content

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

 

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. താത്പര്യമുള്ളവര്‍ പ്രിന്‍സിപ്പാള്‍, ഭാരത ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിലോ 04734226028, 9446321496 എന്ന നമ്പറിലോ ബന്ധപ്പെടണം.

date