Skip to main content

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

ഒക്‌ടോബര്‍ 19ന് നടക്കുന്ന വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷയില്‍ എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ് കുറ്റിപ്പുറം കേന്ദ്രത്തില്‍ രണ്ട് ബാച്ചുകളിലായി ഉള്‍പ്പെടുത്തിയ 375 പരീക്ഷാര്‍ത്ഥികള്‍ക്ക് ഗവ. എഞ്ചിനീയറിങ് കോളേജ് ശ്രീകൃഷ്ണപുരം എന്ന പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ നടത്തുകയെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 
 

date