Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

മക്കരപറമ്പ് ഗ്രാമ പഞ്ചായത്തിലെ പോത്തുകുണ്ട് ജി.എല്‍.പി സ്‌കൂളില്‍ പമ്പിങ് സ്‌കീം നടപ്പിലാക്കുന്ന പദ്ധതിക്ക് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഒക്‌ടോബര്‍ 22ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. 
 

date