Skip to main content

മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ ഒഴിവ്

 

    പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠന മേല്‍നോട്ടത്തിനായി മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ (പുരുഷന്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  മാര്‍ച്ച് വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.  പ്രതിമാസം 12000 രൂപ ഹോണറേറിയം ലഭിക്കും. ബിരുദം, ബി.എഡ്  യോഗ്യതയുളളവര്‍ വെളളപേപ്പറിലുളള  അപേക്ഷയും   യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 12 നകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍- 8547630129.

date