Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

    സര്‍വ്വശിക്ഷ അഭിയാന്‍ സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം ജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കു കു'ികള്‍ക്കുള്ള കണ്ണട, ഓര്‍ത്തോ ഉപകരണങ്ങള്‍ വിതരണം ചെയ്യുതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിും മുദ്രവച്ച കവറില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു.
    ടെണടര്‍ഫോറം ഇ് (4.1.17) മുതല്‍ തൊടുപുഴ ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ കോമ്പൗണ്ടിലുള്ള എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസില്‍ നിും ലഭിക്കും. ടെണ്ടര്‍ സ്വീകരിക്കു അവസാന തീയതി ജനുവരി 12ന് ഉച്ചക്ക് ഒരു മണിവരെ. വിശദവിവരങ്ങള്‍ ജില്ലാ പ്രോജക്ട് ഓഫീസില്‍ നിും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അിറയാം.

date