Skip to main content

ഡ്രൈ റബര്‍ ഉല്പന്ന നിര്‍മ്മാണ പരിശീലനം

വ്യവസായ വകുപ്പിന്‍റെ ചങ്ങനാശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്‍ററില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍  ഡ്രൈ റബര്‍ ഉല്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2720311, 9895632030 എന്നീ നമ്പറുകളിലോ cfscchry@gmail.com
എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം. 

date