Skip to main content

തൈകളും നടീല്‍ വസ്തുക്കളും വില്പനയ്ക്ക് 

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശീതകാല പച്ചക്കറി തൈകളായ കാബേജ്, കോളിഫ്‌ളവര്‍, സി.ഒ.3-സി.ഒ.4 തീറ്റപ്പുല്‍, കിള്ളിക്കുളം, തുമ്പൂര്‍മുഴി, സുഗുണ, സുപ്രിയ നടീല്‍ വസ്തുക്കള്‍ വില്പനയ്ക്ക് തയ്യാറായതായി പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു.

ഫോണ്‍: 0466 2212279 
 

date