Skip to main content

കര്‍ഷക പരിശീലനം

    ചിറ്റൂര്‍, മലമ്പുഴ, പട്ടാമ്പി, തൃത്താല ബ്ലോക്കുകളിലെ പത്തു വീതം കര്‍ഷകര്‍ക്ക് 'ഇന്‍വെസ്റ്റ്മെന്‍റ് ക്രഡിറ്റ്, ഫാമേഴ്സ് പ്രൊഡ്യൂസ് കമ്പനി' വിഷയങ്ങളിലും ചിറ്റൂര്‍ ബ്ലോക്കിലെ 30  കര്‍ഷകര്‍ക്ക് 'മണ്ണ്-സസ്യ' ആരോഗ്യപരിപാലനം വിഷയത്തിലും പരിശീലനം നല്‍കും. മലമ്പുഴ റീജിയനല്‍ ട്രെയിനിങ് സെന്‍ററില്‍  ജനുവരി 15, 16, 17 തിയതികളിലാണ് പരിശീലനം.  ഫോണ്‍-0491 2815812
 

date