Post Category
ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ജില്ലയിൽ ആരോഗ്യസേവനങ്ങൾ നൽകുന്ന എല്ലാ സർക്കാർ, സർക്കാരിതര ആയുഷ് ആരോഗ്യസ്ഥാപനങ്ങളും നിർബന്ധമായും ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ പത്തിനകം www.clinicalestablishments.kerala.gov.in എന്ന വെബ് സൈറ്റ് വഴി നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2334313.
date
- Log in to post comments