Skip to main content

 ക്വട്ടേഷന്‍ ക്ഷണിച്ചു

2017-18 പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി   കാസര്‍കോട് ഗവ. കോളേജില്‍ കോളേജ് മാനേജ്‌മെന്റ്  ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതിനുളള  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ അടക്കം ചെയ്യുന്ന കവറിനു പുറത്ത് കോളേജ് മാനേജ്‌മെന്റ്  ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതിനുളള  ക്വട്ടേഷന്‍ എന്നെഴുതി  പ്രിന്‍സിപ്പാള്‍, ഗവ. കോളേജ് കാസര്‍കോട്, വിദ്യാനഗര്‍ പിഒ-671123 എന്ന വിലാസത്തില്‍  ഈ മാസം 25 ന് ഉച്ചയ്ക്ക്  ഒന്നുവരെ സ്വീകരിക്കും.
 

date