Post Category
കോണ്ട്രാക്ടര് രജിസ്ട്രേഷന് അപേക്ഷിക്കാം
വനം-വന്യജീവി വകുപ്പിലെ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ പ്രവൃത്തികള്‍ ചെയ്യുന്നതിന് (നഴ്സറി ജോലിയും മറ്റും) കോണ്‍ട്രാക്ടര്‍മാര്‍ക്ക് രജിസ്ട്രേഷന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.forest.kerala.gov.in വെബ്സൈറ്റിലും മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0483 2734803, 8547603857.
date
- Log in to post comments