Post Category
മന്ദഹാസത്തിലേക്ക് അപേക്ഷിക്കാം
ദാരിദ്ര്യരേഖക്ക താഴെയുള്ള പൂര്‍ണ്ണമായും ദന്തരഹിതരായ മുതിര്ന്നപൗരന്മാര്ക്ക് സൗജന്യമായി പൂര്‍ണ്ണ ദന്തനിര വച്ചുപിടിപ്പിക്കുന്ന സ്ഥാനസര്‍ക്കാര്‍ പദ്ധതിയായ 'മന്ദഹാസ'ത്തിലേക്ക് ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോം ഷെറ.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം ബി പി എല്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ദന്തരോഗ വിദഗ്ധന്റെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷ 2020 ജനുവരി മൂന്നി ന് രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04994 255074
date
- Log in to post comments