Post Category
റേഷന്‍ കാര്‍ഡ് കൈപ്പറ്റണം
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി ഫോട്ടോ എടുത്ത് പുതുക്കിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റാത്ത കാര്‍ഡുടമകള്‍ ജനുവരി 31 നകം പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ പഴയ കാര്‍ഡ് ഹാജരാക്കി പുതിയത് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments